കോലഞ്ചേരി: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ത്രിദിന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം പി.ടി.എ പ്രസിഡന്റ് എം.ടി. ജോയി ഉദ്ഘാടനം ചെയ്തു.എസ്.പി.സി പിടിഎ പ്രസിഡന്റ് മഴുവന്നൂർ ബാലാജി അദ്ധ്യക്ഷത വഹിച്ചു.