പറവൂർ: പാല്യതുരുത്ത് തറയിൽ ബാബു (72) നിര്യാതനായി. ഭാര്യ: നളിനി (റിട്ട. ടീച്ചർ). മക്കൾ: ബിനോയ് ബാബു (ദുബായ്), ബിജോയ് ബാബു (കൺവീനർ സംസ്ഥാന വോളിബാൾ കോച്ചിംഗ് കമ്മറ്റി), നീന സജി (പ്രിൻസിപ്പൽ, ആർ.വി.ജി.എസ് ബംഗളൂരു). മരുമക്കൾ: രമ (ദുബായ്), റീന (ന്യൂ ഇന്ത്യ ഇൻഷ്വറൻസ്), സജി (എൻജിനീയർ, ബംഗളൂരു).