kunjupennu-89

കോലഞ്ചേരി: മീമ്പാറ നെടുങ്ങോട്ടിൽ കുഞ്ഞുപെണ്ണ് (89) നിര്യാതയായി. മക്കൾ: കുഞ്ഞ്, ചന്ദ്രൻ, സുഭദ്ര, രമണി, സുജ. മരുമക്കൾ: തങ്ക, ശാരദ, മോഹനൻ, സുരേന്ദ്രൻ, സന്തോഷ്.