rally
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉളിയന്നൂരിൽ വനിതാ കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം

ആലുവ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉളിയന്നൂരിൽ വനിതാ കൂട്ടായ്മയുടെ പ്രതിഷേധ പ്രകടനം നടത്തി. ഉളിയന്നൂർ വാർതോടത്ത് കവലയിൽ നിന്നാരംഭിച്ച റാലി ആലുവ മാർക്കറ്റ് കവലയിൽ സമാപിച്ചു. ഉളിയന്നൂർ വാർഡ് മെമ്പർ നിഷ ബിജു നേതൃത്വം നൽകി. ആയിരത്തോളം വനിതകൾ റാലിയിൽ പങ്കെടുത്തു