കൊച്ചി: കലൂർ ആസാദ് റോഡ് വൈലോപ്പിള്ളി ലെയ്ൻ വട്ടപ്പറമ്പ് ജുവൽപേൾ (ഫ്‌ളാറ്റ് നമ്പർ ഇ1) വി.ജെ. ജോസഫിന്റ (ജി.ടി.എൻ ടെക്‌സ്റ്റയിൽസ്, ആലുവ) ഭാര്യ ടെറസിറ്റ റാണി (64 - റിട്ട. വിജിലൻസ് ഇറിഗേഷൻ, ചെമ്പറക്കി ജാമിഅ ഹസനിയ പബ്ലിക് സ്‌കൂൾ മുൻ പ്രിൻസിപ്പൽ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കതൃക്കടവ് സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ച് സെമിത്തേരിയിൽ. മക്കൾ: സിസി ബെർലി (പ്രൊഫസർ, ലാ കോളജ്, കോഴിക്കോട്), സോണിയ, സൗമ്യ. മരുമക്കൾ: ബെർലി (താജ് ഗ്രൂപ്പ്, കൊച്ചി), അഡ്വ. ജിമ്മി, ബിനോജ്.