ആലുവ:എടത്തല ശ്രീ കുറുമ്പക്കാവ് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിനായി ആഘോഷ കമ്മറ്റി രൂപീകരിച്ചു. എം.വി. രാധാകൃഷ്ണൻ (പ്രസിഡന്റ്), എം.യു. ഗോപകൃഷ്ണൻ (സെക്രട്ടറി), ഇ.എ. മോഹനൻ (വൈസ് പ്രസിഡന്റ് ), ആർ.വി. രജീഷ് (ജോയിന്റ് സെക്രട്ടറി), എം.എൻ. ശ്യാം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.