ആലുവ: നൊച്ചിമ വിന്നേഴ്‌സ് എഫ്.സി സംഘടിപ്പിച്ച അഖില കേരള അണ്ടർ 18ന് ഫുട്ബാൾ ടൂർണമെന്റ് സംസ്ഥാന യുവജനക്ഷേമ ബോർഡ് മെമ്പർ അഫ്‌സൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. പി.എ. ഫവാസ് അദ്ധ്യക്ഷത വഹിച്ചു. അൻഫാൽ സ്വാഗതവും മുനീർ നന്ദിയും പറഞ്ഞു ഫൈസൽ, നിഹാൽ, യാസർ എന്നിവർ നേതൃത്വം നൽകി.