കൊച്ചി: എറണാകുളം രാമവർമ്മ ക്ളബിൽ 27 മുതൽ ജനുവരി 18 വരെ കായിക ക്യാമ്പ് സംഘടിപ്പിക്കും. കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം.

ബാഡ്മിന്റൺ, ടെന്നീസ്, സോഫ്‌റ്റ് ടെന്നീസ്, ചെസ്, സ്ക്രാബിൾ എന്നിവയിലാണ് പരിശീലനം നൽകുക. ടീം സാം അക്കാഡമിയുമായി ചേർന്നാണ് പരിശീലനം നൽകുന്നത്. വിവരങ്ങൾക്ക് : 9846042421, 0484 2352040.