vasudevan-nair
പി.കെ.വാസുദേവൻ നായർ

തൃക്കാക്കര : തൃക്കാക്കര മോഡൽ എൻജിനിയറിംഗ്‌ കോളേജിന് സമീപം ഈസ്റ്റേൺ കോർട്ടിൽ വൃന്ദാവനിൽ താമസിക്കുന്ന കൊല്ലം ഉളിയക്കോവിൽ പുത്തൻപുരയിൽ പി.കെ.വാസുദേവൻ നായർ (89) നിര്യാതനായി. ഭാര്യ: ഇന്ദിര നായർ, മക്കൾ: വി.സന്തോഷ് കുമാർ(എം.ജി സർവ്വകലാശാല),
സംഗീത ( വിദ്യോദയ സ്കൂൾ കൊച്ചി) സന്ധ്യ (ബാഗ്ലൂർ), മരുമക്കൾ: ലക്ഷ്മി എ, സുശീൽ നായർ, അജയ് നമ്പ്യാർ