ഡർബാർ ഹാൾ, കേളി കോസ്‌മോയുടെ ഏകാംഗ ചിത്രപ്രദർശനം രാവിലെ 11 ന്

ക്രിസ്ത്യൻ ബുക്ക് സെന്റർ, ഹിന്ദി പ്രചാരസഭയ്ക്ക് സമീപം: ബൈബിൾ പുസ്തക പ്രദർശനം. രാവിലെ 10 ന്

പൊന്നുരുന്നി ജുമാ മസ്ജിദ് : പള്ളിപ്പടി അഹമ്മദ്കുട്ടി മുസ്‌ളിയാരുടെ നേർച്ച. പ്രഭാഷണം. രാത്രി 8 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: എളമക്കര ഭാരതകലാമന്ദിരത്തിന്റെ മോഹിനിയാട്ടം. ഭരതം മോഹനം. വൈകിട്ട് 6 ന്‌