സരസ്വതിഅമ്മ
പിറവം: കക്കാട് ഇടയാലിൽ കോപ്രത്ത് സരസ്വതിഅമ്മ (96) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി നായർ, രാമചന്ദ്രൻ നായർ, ഗോപിനാഥൻ നായർ (റിട്ട.പി.എഫ്.ഉദ്യോഗസ്ഥൻ). മരുമക്കൾ: രാധാമണി, ആനന്ദവല്ലി, മംഗളാംബിക.