കിഴക്കമ്പലം:കാവുങ്ങൽ പറമ്പ് ഗ്രാമോദയം വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ വലയ സൂര്യഗ്രഹണ ശാസത്ര പഠന ക്ലാസും, സൗജന്യ കണ്ണട വിതരണവും നടന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി സജീവ്, പുരുഷോത്തമൻ, അബ്ദുൾ അസീസ്, കെ.കെ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു