കിഴക്കമ്പലം:കുട്ടികൾക്ക് വലയ സൂര്യഗ്രഹണം കാണാൻ വിവിധ സൗകര്യങ്ങൾ ഒരുങ്ങുന്നു.മോറക്കാല കെ.എ ജോർജ്ജ് മെമ്മോറിയൽ ലൈബ്രറി മോറക്കാല മലേക്കുരിശ് മലമുകളിലും, കാവുങ്ങൽ പറമ്പ് ഗ്രാമോദയം വായനശാല ബാലവേദിയിലുമാണ് സൗകര്യമൊരിക്കകയത്. ഗ്രഹണത്തെ സംബന്ധിച്ച അന്ധ വിശ്വാസങ്ങൾ പുതു തലമുറയിൽ മാറ്റിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് വിവിധ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.