sr-dr-vincy-ancheril-72
സിസ്റ്റർ ഡോ. വിൻസി അഞ്ചേരിൽ

പോത്താനിക്കാട്: ആഞ്ചേരിൽ പരേതനായ മത്തായിയുടെ മകൾ കാക്കനാട് സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി സഭാംഗം സിസ്റ്റർ ഡോ. വിൻസി ആഞ്ചേരിൽ (72) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് കാക്കനാട് പ്രതീക്ഷാഭവൻ ചാപ്പൽ സെമിത്തേരിയിൽ. സഹോദരങ്ങൾ: പരേതയായ മേരി, പരേതയായ ഏലിയാമ്മ, ചിന്നമ്മ, മാത്യു ആഞ്ചേരിൽ, സിസ്റ്റർ റോസ് (സിസ്റ്റേഴ്‌സ് ഓഫ്ചാരിറ്റി മംഗളൂരു), ഫാ. ജോസ് ആഞ്ചേരിൽ (അമേരിക്ക), മോളി കണ്ടനാട്ട്.