ചൊവ്വര: എടനാട് തച്ചപ്പിള്ളി ഭാസ്‌കരമേനോൻ (79) ദുബായിൽ നിര്യാതനായി. ഭാര്യ : ലളിത. മക്കൾ: ആശിഷ് (ദുബായ്), അർച്ചന (യു.എസ്.എ). മരുമക്കൾ: രശ്മി, സന്തോഷ്.