പച്ചാളം: പി.ജെ. ആന്റണി ഗ്രൗണ്ടിന് സമീപം നൈസ് ഗാർഡൻ ശ്രീശൈലത്തിൽ കെ.കെ. ഉണ്ണിയുടെ മകൻ ടി.യു. പ്രശാന്ത് (44 - കുന്നുകര റിലയൻസ് ഡിജിറ്റൽ ഉദ്യോഗസ്ഥൻ) നിര്യാതനായി. മാതാവ്: സരോജിനി. ഭാര്യ: ധന്യ. മകൻ: ആദിത്യ. സഹോദരി: പ്രബിത (ദീപിക, കൊച്ചി).