sukumaran-74

തൊട്ടൂർ: പറേക്കാട്ടിൽ പി.എൻ. സുകുമാരൻ (74 - റിട്ട. ജില്ലാ സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ബിജു, സാജു, നാജ. മരുമക്കൾ: സൗമ്യ, മഞ്ജുഷ, സാബു.