dr-a-r-unnikrishnan-68

പറവൂർ: പല്ലംതുരുത്ത് തൃക്കേപ്പറമ്പ് അമ്പാടി (ഭദ്രവിലാസ്) ഡോ. എ.ആർ. ഉണ്ണിക്കൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: ജമുന. മകൻ: ജയഗണേഷ്. മരുമകൾ: രേവതി.