ആലുവ: 'ഇനി ഞാൻ ഒഴുകട്ടെ' എന്ന പേരിൽ സംഘടിപ്പിക്കുന്ന ജനകീയ നീർച്ചാൽ ഏകദിന ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി ആലുവ നഗരസഭ മൂന്നാം വാർഡിൽ ആയുർവേദ ആശുപത്രിക്ക് സമീപമുളള നീർച്ചാൽ ഇന്ന് രാവിലെ 9ന് ശുചീകരിക്കുമെന്ന് ചെയർപേഴ്സൺ ലിസി അബ്രഹാം അറിയിച്ചു.