നെടുമ്പാശേരി: നെടുമ്പാശേരി 15-ാം വാർഡ് പുത്തൻപുരയിൽ ലക്ഷ്മിക്കുട്ടിയമ്മ (96) നിര്യാതയായി. മക്കൾ: വിദ്യാസാഗർ, രാജൻ, അംബിക, സാബു. മരുമക്കൾ: തങ്കമണി, ബിസി, മോഹൻ, ബിന്ദു