പട്ടിമറ്റം: ക്രിസ്മസ് ദിനത്തിൽ ബെവ്‌കോ ജീവനക്കാരനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് പരാതി. പട്ടിമറ്റം ബെവ്‌കോ ഔട്ലെറ്റിൽ ബില്ല് അടിച്ച് മദ്യവുമായി തിരികെ പ്രവേശിക്കരുതെന്ന് ആവശ്യപ്പെട്ട ജീവനക്കാരനെ ആക്രമിക്കാൻ ശ്രമിച്ചെന്നും, രാത്രി വീണ്ടും തിരികെയെത്തി ഭീഷണിപ്പെടുത്തിയതായും ജീവനക്കാർ കുന്നത്തുനാട് പൊലീസിൽ പരാതി നൽകി.