വെണ്ണല സെക്‌ഷൻ: ചളിക്കവട്ടം കൃഷ്ണപിള്ള ജംഗ്ഷൻ റൈസ് റിസർച്ച്, കരിയത്തോട് ഗീതാഞ്ജലി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കലൂർ സെക്‌ഷൻ: കലൂർ ബസ് സ്റ്റാന്റ് മുതൽ പൊറ്റക്കുഴി ജംഗ്ഷൻ വരെ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി
കോളേജ് സെക്‌ഷൻ: എം.ജി. റോഡിൽ രവിപുരം മുതൽ പള്ളിമുക്ക് വരെ, ചിറ്റൂർ റോഡിൽ വളഞ്ഞമ്പലം മുതൽ മുല്ലശേരി കനാൽ റോഡ് വരെ ഇന്ന് രാവിലെ 6 മുതൽ 9 വരെ ഭാഗികമായി
ഗിരിനഗർ സെക്‌ഷൻ: പനമ്പിള്ളി നഗർ, ഐ.ഒ.സി ലക്ഷദ്വീപ് ക്വാർട്ടേഴ്‌സ് പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ