പനങ്ങാട്: ജനതാറോഡ് പീടികപ്പറമ്പിൽ തങ്കപ്പൻ (86) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ : സുധാകരൻ, രമാവതി, സലില, സന്തോഷ്. മരുക്കൾ : ലീന, സോമൻ, ബേബി, ഷീബ.