ചേരാനല്ലൂർ: മങ്കുഴി ജീസസ് ഭവൻ അന്തേവാസി ജോർജ് (92) നിര്യാതനായി. മൃതദേഹം അങ്കമാലി എൽ.എഫ് ആശുപത്രി മോർച്ചറിയിൽ. ബന്ധുക്കളോ അവകാശികളോ ഉണ്ടെങ്കിൽ 9048059681 എന്ന നമ്പറിൽ ബന്ധപ്പെടണം.