babu

ആലുവ: തായിക്കാട്ടുകര ശ്രീനാരായണപുരം മുളമ്പിള്ളി ബാബു (70) നിര്യാതനായി. റിട്ട. ജി ടി.എൻ ടെക്സ്റ്റൈത്സ് ജീവനക്കാരനാണ്. സംസ്കാരം ഇന്ന് രാവിലെ 9.30ന് അമ്പാട്ടുകാവ് ശ്മശാനത്തിൽ. ഭാര്യ: ആലുവ കളത്തറവീട്ടിൽ കോമളം. മക്കൾ: നിപേഷ് (മിൽമ), നിമിത (കുവൈറ്റ്). മരുമക്കൾ: ഷാബിൻ (ദുബായ്), ഐശ്വര്യ.