pankajakshi-74

ഇരുമ്പനം: വടക്കേ ഇരുമ്പനം ചെറുമുട്ടത്ത് പങ്കജാക്ഷി (74) നിര്യാതയായി. മക്കൾ: സുലേഖ, ജയൻ, പരേതയായ ജയന്തി. മരുമക്കൾ: വേണുഗോപാൽ, വിജയൻ, ഷിനിത.