upavasam
ഉപവാസ ഉപവാസം.സമാപന സമ്മേളനം ബെന്നി ബഹനാൻ എം.പി ഉദ്ഘാടന ചെയ്യുന്നു

കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കിഴക്കമ്പലം മുൻ പഞ്ചായത്ത് ജനപ്രതിനിധികൾ കൂട്ട ഉപവാസം നടത്തി.കുന്നത്തുനാട് എം.എൽ.എ വി പി സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഏലിയാസ് കാരിപ്ര, എം പി രാജൻ, ജേക്കബ് സി മാത്യു, ജോളി ബേബി, ബാബു സെയ്താലി, കെ കുഞ്ഞിമുഹമ്മദ്, കെ വി ആന്റണി, പി എച്ച് അനൂപ്, സജി പോൾ, സെബി ആന്റണി, റംല ഉമ്മർ, മാത്തുക്കുട്ടി, ജോർജ്, അഖിൽ പോൾ, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഉപവാസം.സമാപന സമ്മേളനം ബെന്നി ബഹനാൻ എം.പി ഉദ്ഘാടന ചെയ്തു.