വൈപ്പിൻ: മാലിപ്പുറം പുളിക്കവലിയ വീട്ടിൽ താഹ (72) നിര്യാതനായി. ഭാര്യ: റാഹിയ. മക്കൾ: തൻഹീർ (ദുബായ്), തൽഹത്ത്, താരിഷ. മരുമക്കൾ: മുഹ്‌സിന, താനിയ, അൻസാർ.