ക്രിസ്ത്യൻ ബുക്ക് സെന്റർ, ഹിന്ദി പ്രചാരസഭയ്ക്ക് സമീപം: ബൈബിൾ പുസ്തക പ്രദർശനം. രാവിലെ 10 ന്

ഫൈൻ ആർട്സ് ഹാൾ: പ്രളയം. നൃത്തശില്പം. വൈകിട്ട് 6.30 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: പി.എ.സെയ്ത് മുഹമ്മദ് അനുസ്മരണം. വൈകിട്ട് 6 ന്

പോണേക്കര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം: അയ്യപ്പൻപാട്ടും വിളക്കും. വൈകിട്ട് 5 ന്

പൊന്നുരുന്നി ജുമാ മസ്ജിദ് : പള്ളിപ്പടി അഹ്മ്മദ്കുട്ടി മുസ്‌ളിയാർ ആണ്ടുനേർച്ച. ദറസ് വിദ്യാർത്ഥികളുടെ വിജ്ഞാന സദസ്. വൈകിട്ട് 4 ന്