വൈപ്പിൻ: എടവനക്കാട് അണിയൽബസാർ മാനങ്കേരിൽ കുഞ്ഞുമുഹമ്മദ് (75 -റിട്ട. ലോക്കൽ ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടർ) നിര്യാതനായി. ഭാര്യ: ആരിഫ. മകൾ: ജാസ്മിൻ. മരുമകൻ: ഷഹാദത്ത് (അഡീഷണൽ ഡിസ്ട്രിക്ട് കോർട്ട്, ഇരിങ്ങാലക്കുട).