raveendra-rao-63

മട്ടാഞ്ചേരി: പണ്ഡിതൻ ടെമ്പിൾ റോഡ് ശേർവാടിപ്പറമ്പിൽ ബി. രവീന്ദ്രറാവു (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കൂവപ്പാടം ശ്മശാനത്തിൽ. ഭാര്യ: വിജയശ്രീ. മകൻ: ദീപക്‌രാജ്. മരുമകൾ: ആശാലത.