കൊച്ചി: ചരിത്രകാരനും കേരള ഹിസ്റ്ററി അസോസിയേഷൻ സ്ഥാപക സെക്രട്ടറിയുമായ പി.എ.സെയ്‌ദു മുഹമ്മദ് അനുസ്മരണം ഇന്ന് വൈകിട്ട് അഞ്ചിന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കും. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, മാധ്യമ പ്രവർത്തകൻ പി.രാജൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.