പറവൂർ: കെടാമംഗലം മംഗലത്ത് റോഡ് വലിയപറമ്പിൽ (ഹസൻ മൻസിൽ) ഷഹൂദ് (79) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് പെരുമ്പടന്ന ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: കുസുമം. മക്കൾ: ജെന്നീസ് (ദുബായ്), റജൂല. മരുമക്കൾ: സുനിത, അസീസ് (ബഹ്‌റൈൻ).