aliyamma-85

കോലഞ്ചേരി: പെരിങ്ങോൾ ഐനിവീട്ടിൽ ഏലിയാമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ശൂശാൻ, മറിയക്കുട്ടി, എൽദോ, ആലീസ് (യു.എ.ഇ). മരുമക്കൾ: ജോർജ്, ഔസേപ്പ്, സിൽവി, തമ്പി.