ചേർത്തല: ചേർത്തല പുത്തൻമഠം വീട്ടിൽ ഗോവിന്ദ പ്രഭു (റിട്ട. എക്‌സൈസ്, 73) നിര്യാതനായി. സംസ്കാരം നടന്നു. ഭാര്യ: മഞ്ജുളാ ഭായി. മക്കൾ: മഹേഷ് (എച്ച്.ഡി.എഫ്.സി), മനോജ് (ബാറ്റ). മരുമക്കൾ: സിന്ധു മഹേഷ്, സിന്ധു മനോജ്.