മൂവാറ്റുപുഴ: കെ.ടെറ്റ്, എൽ.പി,യു.പി അസിസ്റ്റന്റ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി ടീച്ചേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് സൗജന്യ അദ്ധ്യാപക പരിശീലന സെമിനാർ സംഘടിപ്പിക്കുന്നു. മൂവാറ്റുപുഴ ഹിന്ദി കോളേജിൽ ഇന്ന് രാവിലെ 10മുതൽ ഉച്ചക്ക് 1വരെ നടക്കുന്ന സെമിനാർ ഷാബു വർഗ്ഗീസ് നയിക്കും. താല്പര്യമുള്ളവർ പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന്കോ- ഓർഡിനേറ്റർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9961953345