മൂവാറ്റുപുഴ: വെട്ടിയ്ക്കാമറ്റം കുടുംബ വാർഷിക പൊതുയോഗം ഇന്ന് രാവിലെ 7.30 ന് കടാതി സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പളളിയിൽ ഫാ. ജോർജ്ജ് മാന്തോട്ടം കോർ എപ്പിസ് കോപ്പ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പ്രൊഫ. എം.പി.പോൾ അദ്ധ്യക്ഷത വഹിക്കും. കൺവീനർ കെ.പി. അബ്രാഹാം കൊല്ലക്കുഴിയിൽ സ്വാഗതം പറയും. കടാതി പള്ളി സഹവികാരി ഫാ. ജോബി ഊർപ്പായിൽ സന്ദേശം നൽകും