മൂവാറ്റുപുഴ: മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ സി.പി.എം പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി കെ.എൻ മോഹനൻ (പ്രസിഡന്റ്), മറിയം ബീവി നാസർ ( വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു. ഭരണ സമതി അംഗങ്ങളായി ബാബു ഐസക്ക്, കെ.പി രാമചന്ദ്രൻ,എം.പി ലാൽ, പി.ജി പ്രദീപ് കുമാർ, എൻ. ലാലു, പി.എം സബീഷ്, ആർ.രാജീവ്, കെ.വി കൃഷ്ണൻകുട്ടി, ഇ.എം ഷാജി, പി.എം ഉമാമത്ത്, ബീന ഷിബു എന്നിവരേയും തിരഞ്ഞെടുത്തു.
മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് ഭരണസമിതി ഭാരവാഹികളായ കെ.എൻ മോഹനൻ (പ്രസിഡന്റ്), മറിയം ബീവി നാസർ ( വൈസ് പ്രസിഡന്റ്) എന്നിവർ