മൂവാറ്റുപുഴ: മുസ്ലിംലീഗ് മൂവാറ്റുപുഴ താലൂക്ക് മുൻ ജനറൽ സെക്രട്ടറിയും പൊതു പ്രവർത്തകനുമായിരുന്ന കാലാമ്പൂർ ഇലഞ്ഞായിൽ ഇ.എം.എ റഹിം (78) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: അജു, റിയാസ് (ഇരുവരും സൗദി അറേബ്യ), സോഫിയ. മരുമക്കൾ: ഷിബ്‌ന, സുഹ, മുഹമ്മദ്.