babu-74

തോപ്പുംപടി: കരുവേലിപ്പടി ചക്കനാട് അമ്പലത്തിനു സമീപം ഓടമ്പള്ളി പറമ്പിൽ ഒ.കെ. ബാബു (74) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: ബിജീഷ്, രജീഷ്, രജിത. മരുമക്കൾ: ജിഷ, ആതിര, സജീവൻ.