തൃക്കാക്കര സെക്‌ഷൻ: കേന്ദ്രീയ ഭവൻ പരിസരം, സെസ്സ് എതിർവശം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വൈറ്റില സെക്‌ഷൻ: തൈക്കുടം ചർ ച്ച് റോഡ്, സെന്റ ് ആന്റനീസ് റോഡ്, ബ്രെഡ് വേൾഡ് പരിസരം, ഹൈവേ എൻ.എച്ച്. എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കേളോജ് സെക്‌ഷൻ: രാമൻകുട്ടി അച്ഛൻ റോഡ്, ആലപ്പാട്ട് ക്രോസ്സ് റോഡ്, കളത്തിൽ പറമ്പിൽ റോഡ് പരിസരങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി.
ഏലൂർ സെക്‌ഷൻ: ഐലൻഡ് ജംഗ്ഷൻ മുതൽ മാത്താനം പുളിനഗർ വരെയും പാട്ടുപ്പുറക്കൻ മുതൽ ഏലൂർ നോർത്ത് കോൺവെന്റ് ഭാഗങ്ങളിലും കനാൽ ഏലൂർ ഡിേപ്പാ ഓഫീസ് പരിസരങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തേവക്കൽ സെക്‌ഷൻ: ജഡ്ജിമുക്ക്, തൃക്കാക്കര അമ്പലം, പരേത്തലിപാലം, എ.കെ.ജി റോഡ്, ടോൾ ജംഗ്ഷൻ, ഹുണ്ഡായി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ.
പള്ളുരുത്തി സെക്‌ഷൻ: പാട്ടാളം ദേശാഭിമാനി ജംഗ്ഷൻ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.