തൃപ്പൂണിത്തുറ: അന്ധകാരത്തോടിനു സമീപം മഞ്ജുനിവാസിൽ ആർ. രാധാമണി (73 - കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻ ഹൈസ്‌കൂളിൽ റിട്ട. മ്യൂസിക് ടീച്ചർ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.