ഫോർട്ട് കൊച്ചി: കൊച്ചി വെറ്ററൻഫുട്ബാളേഴ്സിന്റെ ആഭിമുഖ്യത്തിൽ കാർണിവൽ കമ്മറ്റിയുടെ സഹകരണത്തോടെ ഫുട്ഫുട്ബാൾ മത്സരം ഇന്ന് നടക്കും. വൈകിട്ട് 3ന് വെളിമൈതാനിയിൽ നടക്കുന്ന പരിപാടി കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.എം.ഹസൻ അദ്ധ്യക്ഷത വഹിക്കും.