raveendranadh
ഭരണഘടന സംരക്ഷണ സംഗമം വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എം സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണസംഗമം മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. എഫ്.ഐ.ടി ചെയർമാൻ ടി.കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ, സി.പി.എം ഏരിയാ സെക്രട്ടറി എ.പി. ഉദയകമാർ, ജി.സി.ഡി.എ ചെയർമാൻ വി. സലിം, കെ.എം. കുഞ്ഞുമോൻ, കെ.എ. ബാബു, ടി.ആർ. ബോസ് എന്നിവർ സംസാരിച്ചു.