ഡർബാർ ഹാൾ: ഫാേട്ടോ ജേണലിസ്റ്റ് ഫോറം എക്സിബിഷൻ ഉദ്‌ഘാടനം. രാവിലെ 10.30 ന്

ഡർബാർ ഹാൾ ആർട്‌ഗാലറി: ഷൈനി സുധീറിന്റെ പെയിന്റിംഗ് എക്സിബിഷൻ. രാവിലെ 11 ന്
ടൗൺഹാൾ: ആൾ ഇന്ത്യ ലായേഴ്‌സ് യൂണിയൻ ദേശീയ സമ്മേളനം. പൗരത്വഭേദഗതി നിയമത്തെ കുറിച്ച് സെമിനാർ. രാവിലെ 10.30 ന്

എന്റെ ഭൂമി ഓഡിറ്റോറിയം. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് കിഴക്ക് ഭാഗം, സഹോദരൻ അയ്യപ്പൻറോഡ്. ജിലുമോൾ മാരിയറ്റ് തോമസിന്റെ ആർട് എക്സിബിഷൻ.രാവിലെ 9 ന്

തമ്മനം വിനോദ ആർട്സ് ക്ളബ്ബ്: ചെസ് മത്സരം.രാവിലെ 9 ന്, കലാപരിപാടികൾ. വൈകിട്ട് 5.30 ന്

എറണാകുളം ജനറൽ ആശുപത്രി: ജീവൻ രക്ഷ ചാരിറ്റി ആൻഡ് സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാൻസർ രോഗികൾക്ക് മരുന്ന് വിതരണം. രാവിലെ 11 ന്

ക്രിസ്ത്യൻ ബുക്ക് സെന്റർ, ഹിന്ദി പ്രചാരസഭയ്ക്ക് സമീപം: ബൈബിൾ പുസ്തക പ്രദർശനം. രാവിലെ 10 ന്

എന്റെ ഭൂമി ഓഡിറ്റോറിയം.. കാവ്യമഞ്ജരി പുസ്തകപ്രകാശനം, അവാർഡ് ജേതാക്കളെ ആദരിക്കൽ, വാർഷികപൊതുയോഗം. വൈകിട്ട് 3 ന്

എളംകുളം പബ്ളിക് ലൈബ്രറി:ക്രിസ്മസ് പുതുവത്സരാഘോഷ പരിപാടി. വൈകിട്ട് 5.30 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: കോട്ടക്കൽ പി.എസ്.വാര്യരുടെ 150 ാം ജൻമവാർഷികാഘോഷം , അനുസ്മരണ സമ്മേളനം, തുടർന്ന് കഥകളി .സന്താനഗോപാലം. വൈകിട്ട് 6 ന്

പൊന്നുരുന്നി ജുമാ മസ്ജിദ് : പള്ളിപ്പടി അഹ്മ്മദ്കുട്ടി മുസ്‌ളിയാർ ആണ്ടുനേർച്ച. വി.പി.എ ആറ്റക്കോയ തങ്ങളുടെ മതപ്രഭാഷണം.രാത്രി 8.45 ന്