കൊച്ചി: പള്ളുരുത്തി മെഗാകാർണിവലിന്റെ ഭാഗമായി കുട്ടികൾക്കുള്ള ചിത്രരചനാമത്സരം ഇന്ന് രാവിലെ പള്ളുരുത്തി ഇ.കെ.നാരായണൻ സ്ക്വയറിൽ നടക്കും. എൽ.കെ.ജി മുതൽ പ്ളസ് ടു വരെയുള്ളവർക്ക് പങ്കെടുക്കാം.നാളെ കോലം വരയ്ക്കൽ , ഫാൻസിഡ്രസ് മത്സരങ്ങൾ നടക്കും. വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിക്കും. ഫോൺ: 9846425482