saraswathi-73

പൂണിത്തുറ: പേട്ട കെ.കെ. ലൈനിൽ (ബി.വി.ആർ.എ 80) റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥ പി.എൻ. സരസ്വതി (73) നിര്യാതയായി. മക്കൾ: അഭിലാഷ്, അനിത. മരുമകൻ: കെ. മുരുകേഷ്.