shanti-49

കോലഞ്ചേരി: കോൺഗ്രസ് പുത്തൻകുരിശ് ബ്ലോക്ക് ജനറൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് മെമ്പറുമായ കറുകപ്പിള്ളി പാൽപ്പാത്ത് പി.വി. ജോണിന്റെ ഭാര്യ ഷാന്റി ജോൺ (49 - കടയിരുപ്പ് സി.എച്ച്.സി ജീവനക്കാരി) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കറുകപ്പിള്ളി സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: അൻസ ജോൺ, ഗീവർ പി. ജോൺ