കൂത്താട്ടുകുളം : ഒലിയപ്പുറം വഴിനടയിൽ കുഞ്ഞുമോൻ (75) നിര്യാതനായി. സംസ്കാരം ഇന്നു ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: അമനകര കൊച്ചുപറമ്പിൽ അമ്മിണി. മകൾ: ഷിജി. മരുമകൻ: കിഴകൊമ്പ് ഇടശേരിൽ സജി.