പെരുമ്പാവൂർ: അറക്കപ്പടി-വലിയകുളം റോഡിൽ നിർമ്മാണം നടക്കുന്നതിനാൽ ഇന്ന് മുതൽ ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.